ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ലോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ‌

ഇന്നെന്റെ അവധിക്ക് ലോക്ക് വീണു
കൂട്ടുകാരില്ല കൈകോർക്കലില്ല
കുശലം പറയാൻ ടീച്ചറില്ല
കൊറോണ വൈറസ്
പടരുന്ന നേരത്ത്
എൻ സ്കൂളിനും പൂട്ടിട്ടു
ശുചിത്വം കൊണ്ട് നേരിടാം
അകലം പാലിച്ച് നിന്നിടാം
കൊവിഡ് 19നെ അകറ്റി വിടാം

ഫാത്തിമ നൗറീൻ.എം
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


അവധിക്ക് ലോക്ക് വീണു

കൂട്ടുകാരില്ല കൈകോർക്കലില്ല കുശലം പറയാൻ ടീച്ചറില്ല കൊറോണ വൈറസ് പടരുന്ന നേരത്ത് എൻ സ്കൂളിനും പൂട്ടിട്ടു ശുചിത്വം കൊണ്ട് നേരിടാം അകലം പാലിച്ച് നിന്നിടാം കൊവിഡ് 19നെ അകറ്റി വിടാം

</poem>
ഫാത്തിമ നൗറീൻ.എം
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]