Login (English) Help
ഇന്നെന്റെ അവധിക്ക് ലോക്ക് വീണു കൂട്ടുകാരില്ല കൈകോർക്കലില്ല കുശലം പറയാൻ ടീച്ചറില്ല കൊറോണ വൈറസ് പടരുന്ന നേരത്ത് എൻ സ്കൂളിനും പൂട്ടിട്ടു ശുചിത്വം കൊണ്ട് നേരിടാം അകലം പാലിച്ച് നിന്നിടാം കൊവിഡ് 19നെ അകറ്റി വിടാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത