ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെടിയ‌ുടെ നൊമ്പരം , പ‌ൂക്കള‌ുടെയ‌ും

Schoolwiki സംരംഭത്തിൽ നിന്ന്

<

ചെടിയ‌ുടെ നൊമ്പരം പ‌ൂക്കള‌ുടേയ‌ും

ഹോ എന്തൊര‌ു മഴ... ഭയങ്കര കാറ്റ‌ും , റോസാചെടി പറഞ്ഞ‌ു. ഈ മഴ ഇങ്ങനെയാണെങ്കിൽ എന്റെ ഈ ഓമനപ‌ൂ നശിക്ക‌ും. ക‌ുറെ ദിവസങ്ങൽക്ക് ശേഷമാണ് എനിക്കൊര‌ു പ‌ൂവ് ഉണ്ടായത് , ജമന്തി പറഞ്ഞ‌ു. " മ‌ുൻപ് എന്ന‌ും പ‌ൂക്കൾ പ‌ൂക്ക‌ുമായിര‌ുന്നില്ലേ..ഇപ്പോഴതില്ല , നമ്മ‌ുടെ കാലം എങ്ങോട്ടോ പോയി. " മ‌ുല്ല സങ്കടപ്പെട്ട‌ു. പക്ഷേ ഈ മഴ പെയ്യേണ്ടത് അത്യാവശ്യമല്ല.. നമ‌ുക്ക് വെള്ളമൊഴിക്കാന‌ും നമ്മ‌ുടെ ദാഹമകറ്റാന‌ും ഇപ്പോൾ ആര‌ും ഇല്ല", റോസ പറഞ്ഞ‌ു. നമ‌ുക്ക് ആവശ്യമ‌ുള്ള വെള്ളം കിട്ടിക്കഴിഞ്ഞല്ലോ..