ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/വ്യക്തിയും വൃത്തിയും
വ്യക്തിയും വൃത്തിയും
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അത്യാവശ്യ ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാം ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക. അതുപോലെ ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നല്ലൊരു ശീലമായി എടുക്കുക ഇപ്പോൾ ഈ ലോകത്തെ മുഴുവൻ നശിപ്പിക്കുവാനായി പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് എന്ന വിപത്തിനെ തുരത്തനായി ആഹാരത്തിൽ മുൻപും പിൻപും എന്നതിനു പകരം ഇടയ്ക്കിടെ 20 മിനിട്ടു നേരം സോപ്പോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കൈകൾ കഴുകുക പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ പോയി വന്നാൽ. കോ വിഡ് എന്ന രോഗത്തെ ചെറുത്ത് തോൽപ്പിക്കാനായി ഇനിയും ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്/ തൂവാല ഉപയോഗിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് മനസ്സ് കൊണ്ട് ഒരുമിച്ച് നിൽക്കാം നമ്മൾ അതിജീവിക്കും'
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ