പാട്ടു പാടും തത്തമ്മ കുട്ടുകുടും തത്തമ്മ പച്ചയുടുപ്പിട്ട തത്തമ്മ ചന്തമുള്ള തത്തമ്മ നെൽക്കതിർ കൊത്തും തത്തമ്മ പാറി പറക്കും തത്തമ്മ കുടെ കളിക്കും തത്തമ്മ പഴങ്ങൾ തിന്നും തത്തമ്മ കഥകൾ പറയും തത്തമ്മ കൂട്ടിലുറങ്ങും തത്തമ്മ എന്റെ കുഞ്ഞി തത്തമ്മ