ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

പാറി പാറി പറക്കും ഞാൻ
ഈ വിണ്ണിൽ പറന്നു നടക്കും
മണമില്ല രുചിയില്ല നിറമില്ല ഒരു ഗോളമായി
അദൃശ്യനായി വിണ്ണിൽ പറന്നു നടക്കും
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്
ജാതിയില്ല മതമില്ല എനിക്ക്
പ്രായമില്ല പ്രായഭേതമില്ല എനിക്ക്
അദൃശ്യനായി വിണ്ണിൽ പറന്ന് നടക്കും
അംഗഭംഗം വരുത്തി ഞാൻ
ഈ ഭൂലോകമെങ്ങും പാറി പാറി പറക്കും
കൊറോണയെന്ന ഞാൻ
ഈ ഭൂമിയിൽ അദൃശ്യനായി
പാറി പാറി നടക്കും ഞാൻ.
 

നിവേദ്യ.എം
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത