സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

പ്രകൃതിയുടെ രോദനം

അറിയുക മമ സോദരരേ നാമേവരും ഭൂജാതരായ
പാരിന്നുവ്യാധികൾക്കടിമയാല്ലോ
നാമേവർക്കും തൊട്ടിലും താരാട്ടുമാവും പ്രകൃതിയിൽ
ഇന്നു രോദനം കേൾക്കുന്നു
എന്തൊരുദുർവിധിയോയ്‌തു
കോറോണവൈറസ്സിൻ കേതാരമോ
നാട്ടിൽപരക്കുമി വമ്പനാം വൈറസിനെ
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ
പ്രീതിരോധിക്കുവതെന്ന്
ടൈഫോയിഡ്, നിപ്പാ, കോറോണയങ്ങനെ
നാട്ടിൽവിലസുമീ കാലത്ത്
ജാഗരൂപികളാകണംനാം
ശുചിത്വംപാലിക്കുകഎന്നെന്നും
ശുചിത്വം ആയുധമാക്കിനാം
പ്രതിരോധിക്കാംഇവയെ
കൈകോർക്കാം നമുക്കുസോദരെ
ശുചിത്വത്തോടെ ജീവിക്കാം
നല്ലൊരുഭാവിപൂത്തുലയാൻ
ശുചിത്വംപാലിക്കുക നാം ഏവരും....

 

ആലിയ ഷാനവാസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]