ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കോവിഡ് 19ഉം ലോക്കഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19ഉം ലോക്കഡൗണും


കോവിഡ് 19എന്ന മഹാമാരിയിൽ നിന്നും നമ്മളെ സുരക്ഷിതമാക്കുന്ന ഒരു മാർഗമാണ് ലോക്ക് ഡൗൺ. ഇത് വഴി നാം നമുക്ക് ചുറ്റുമുള്ള സമൂഹത്തെയാണ് സുരക്ഷിതമാക്കുന്നത്. കോവിഡ് 19 എന്ന ഈ വൈറസിനെ നേരിടാനുള്ള ഒരു മാർഗമാണ് വീടുകളിൽ തന്നെ കഴിയുക എന്നുള്ളത്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.. സാമൂഹിക അകലം പാലിക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.. ഇതിലൂടെ നമ്മളെ തന്നെയാണ് സുരക്ഷിതമാക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് കഴിവതും വീടുകളിൽ കഴിയുക. കൊറോണ എന്ന വൈറസിനെ തുരത്തുക.

അനഘ എസ്സ് പ്രദീപ്
3ബി ണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം