ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 കൊറോണയെന്നൊരു മാമാരി -
പേമാരിയായ് പെയ്തിടുന്നു!

മതജാതിയില്ലാതെ വർഗ്ഗഭേതമില്ലാതെ -
നാമൊന്നായ് നീങ്ങീടാം!

മനസ്സ് കൊണ്ട് ഒത്തൊരുമിക്കാം ശാരീരാകലം പാലിക്കാം!

സോപ്പിനെ കൊണ്ട് വിരട്ടീടാം, ഇത്തിരിക്കുഞ്ഞൻ കോവിഡിനെ !

സാനിറ്റൈസറും, ഹാൻഡ് വാഷും ജീവന ശൈലിയിൽ ചേർത്തീടാം!

സർക്കാർ അഡ്വൈസ് കേട്ടീടാം, പോലീസ് മാമനെ വണങ്ങീടാം!

ആതുരസേവന മാഹാത്മ്യം, ഇന്ന് അതാണ് കൈരളിയുടെ അഭിമാനം
 

ശ്രേയ എം.എസ്
VI C ബി.ടി.എം.യു.പി സ്കൂൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]