ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്-19


കൊറോണ വൈറസ് കാരണമാണ് കൊവിഡ്-19 എന്ന രോഗം ഉണ്ടകുന്നത്. രോഗ ലക്ഷണങ്ങൾ:- •പനി •ചുമ •ശ്വാസതടസ്സം •മൂക്കൊലിപ്പ് •ശരീരവേദന •അതികഠിനമായ തലവേദന •തൊണ്ടവേദന •അതിസാരം രോഗലക്ഷണങ്ങൾ ഉള്ളവർ തുമ്മുമ്പോഴോ,ചുമക്കുമ്പോഴോ ഉൽപ്പതിക്കുന്ന തുള്ളികൾ വഴിയാണ് രോഗം പടരുന്നത്. രണ്ടുതരത്തിൽ രോഗം പടരാൻ സാധ്യതയുണ്ട്, 1.നേരിട്ടുള്ള സമ്പർക്കം 2.പരോക്ഷ സമ്പർക്കം ●നേരിട്ടുള്ള സമ്പർക്കം വഴി:- കൊവിഡ്-19ഉള്ളവരുമായി അടുത്തബന്ധം പുലർത്തുന്നതിലൂടെ പെട്ടെന്ന് രോഗം പിടിപ്പെടാൻ സാധ്യതയുണ്ട് , പ്രത്യേകിച്ച് തൂവാലയോ മാസ്കോ ഉപയോഗിക്കാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗം പടരും. ●പരോക്ഷ സമ്പർക്കം വഴി:- അണുബാധയുള്ളവരുടെതുള്ളികൾ നിരവധി ദിവസം ഉപരിതലത്തിലും വസ്ത്രങ്ങളിലുമൊക്കെ നിലനിൽക്കുന്നു.ഈ ഉപരിതലത്തിലോ വസ്ത്രത്തിലോ സ്പർശിക്കുന്ന ആൾ മൂക്കിലോ വായിലോ രോഗം അതുവഴിയും പകരും. കൊവിഡ്-19 ന്റെ ഇൻകുബേഷൻ കാലാവധി 1 മുതൽ 14 ദിവസം വരെയാണ്. രോഗം വരാനുള്ള കൂടുതൽ സാഹചര്യം (1)മറ്റ് രാജ്യങ്ങളിൽ പോയ്‌ വന്നവരും അവരുടെ കുടുംബാഗങ്ങൾക്കും. (2)കോവിഡ് -19 ഉണ്ടെന്ന് സ്ഥിതീകരിച് ച രോഗികളുടെ കുടുംബാഗങ്ങളുമായുള്ള സമ്പർക്കം. (3)60 വയസ്സിനു കൂടുതൽ പ്രായമുള്ളവരും രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ, ക്യാൻസർ എന്ന രോഗികൾക്ക് ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. കോവിഡ് -19 തടയാനുള്ള മുൻകരുതലുകൾ (1) സാമൂഹിക അകലം പാലിക്കുക. (* ഒത്തുചേരലുകൾ ഒഴിവാക്കുക. * മത സ്ഥലങ്ങളിൽ ഒത്തുചേരുക ഒഴിവാക്കുക.രോഗം വരാനുള്ള കൂടുതൽ സാഹചര്യം (1)മറ്റ് രാജ്യങ്ങളിൽ പോയ്‌ വന്നവരും അവരുടെ കുടുംബാഗങ്ങൾക്കും. (2)കോവിഡ് -19 ഉണ്ടെന്ന് സ്ഥിതീകരിച് ച രോഗികളുടെ കുടുംബാഗങ്ങളുമായുള്ള സമ്പർക്കം. (3)60 വയസ്സിനു കൂടുതൽ പ്രായമുള്ളവരും രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ, ക്യാൻസർ എന്ന രോഗികൾക്ക് ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. കോവിഡ് -19 തടയാനുള്ള മുൻകരുതലുകൾ (1) സാമൂഹിക അകലം പാലിക്കുക. (* ഒത്തുചേരലുകൾ ഒഴിവാക്കുക. * മത സ്ഥലങ്ങളിൽ ഒത്തുചേരുക ഒഴിവാക്കുക.

  • സാമൂഹിക പരിപാടികൾ ഒഴിവാക്കുക.
  • സുരക്ഷിതമായ ദൂരം നിലനിർത്തുക.)
പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക. വീട്ടിൽ തന്നെ തുടരുക. (2) ശാരീരിക സമ്പർക്കം ഒഴിവാക്കുക.
  • ശുചിത്വം പാലിക്കുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
  • സാമൂഹിക പരിപാടികൾ ഒഴിവാക്കുക.
  • സുരക്ഷിതമായ ദൂരം നിലനിർത്തുക.)
പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക. വീട്ടിൽ തന്നെ തുടരുക. (2) ശാരീരിക സമ്പർക്കം ഒഴിവാക്കുക.
  • ശുചിത്വം പാലിക്കുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.


പത്മപ്രിയ വി എൽ
8F ഗവ .വി&എച് എസ്സ് ഫോർ ഗേൾസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം