ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം ശുചിത്വത്തിലൂടെ
അതിജീവനം ശുചിത്വത്തിലൂടെ
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ ഹൈജീയ എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്ന അർഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് ഭാഗം മാത്രമാണ് ഇറ്റലിയിൽ. എന്നാൽ ഇന്ത്യയെക്കാൾ അധികം രോഗികൾ ഉള്ളത് ഇറ്റലിയിലാണ്. കൊറോണ ബാധിച്ച് കൂടുതൽ പേർ മരിച്ചത് ഇപ്പോൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആണ്. കൊറോണ എന്ന മഹാമാരി ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് മുന്നോട്ട് പോവുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം