മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്

മുറ്റത്തുണ്ടൊരു പൂവ്
ചുവപ്പ് നിറത്തിൽ പനിനീർപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
വെള്ളനിറത്തിൽ മുല്ലപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
മഞ്ഞ നിറത്തിൽ ജമന്തിപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
നീലനിറത്തിൽ കാക്കപ്പൂ
എന്തൊരു ഭംഗി പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരെൻ പൂന്തോട്ടം..
 

ആഷ്‌ലിൻ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത