പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

പോരാടുവാൻ നേരമായി കൂട്ടരെ
നാം പോരാടുവാൻ നേരമായി
ദൂരെയെറിയാം നമുക്കീ ദുരന്തത്തെ
ഒഴിവാക്കിടാം സ്നേഹഹസ്തദാനം
ഒന്നകന്നിരുന്നാലും പിണങ്ങേണ്ടതില്ല നാം
ഇാ ലോക നന്മയ്ക്കുു വേണ്ടി
ജാഗ്രതയോടെ ശുചിത്വത്തോടെ
ഒരുമിച്ചു പോരാടാം നമുക്ക്
ആരോഗ്യരക്ഷക്കു വേണ്ടി
അറിവുള്ളവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ
അനുസരിക്കാം നാളെയുടെ നന്മയ്ക്കായി
നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം
 

അലോക് കെ
4 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത