എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
വിഷയം :രോഗപ്രതിരോധം കൊറോണ വൈറസ് :(ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത് .) ജാഗ്രതാ നിർദ്ദേശങ്ങൾ :ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക .ഇടയ്ക്കിടെ കൈകൾ hand wash ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക .വൈറസിനെ വ്യാപനം തടയാനായി ആളുകളുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .അനാവശ്യമായി കൈകൾ കണ്ണിലും വായിലും മൂക്കിലും സ്പർശിക്കരുത് .ചുമ്മാ പോലും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് ടിഷ്യു കൊണ്ടോ പൊട്ടി പിടിക്കുക .കല്യാണ ചടങ്ങുകളിൽ പത്തിലധികം ആളുകൾ കൂടരുത് . ചിക്കൻ ബോക്സ് :വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ് . അണുബാധ വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :ആവശ്യത്തിന് വിശ്രമം ഉറപ്പുവരുത്തുക .ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത് .പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക .ആര്യ വേപ്പില വെള്ളത്തിൽ കുളിക്കുക. നന്നായി വെള്ളം കുടിക്കുക . നിപ്പ വൈറസ് :കിളികൾ ഭക്ഷിച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കരുത് . പനി :റസ്റ്റ് എടുക്കുക ചൂടുള്ള വെള്ളം കുടിക്കുക മരുന്ന് കൃത്യം കഴിക്കുക . ചുമ :തണുത്ത വെള്ളം കുടിക്കാതിരിക്കുക തൂവാലകൊണ്ട് കൊത്തിവെച്ച ചുമയ്ക്കുക . ഡെങ്കിപ്പനി :പനിയുടെ ലക്ഷണങ്ങൾ :കഠിനമായ പനി ,ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ഛർദ്ദി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഡെങ്കിപ്പനി ആണ് എന്ന് നമ്മൾ ഉറപ്പാക്കുക .
ഇഫ ജെബിൻ
5 A എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]