സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതി

പച്ചിലകളും മരങ്ങളും കൊണ്ട്
പച്ചവിരിപ്പായ് പ്രകൃതി
പച്ചവിരിപ്പിൽ സുന്ദരമായ പൂക്കൾ
പല വർണ്ണത്തിലും ശോഭയിലും
വണ്ടുകളും ശലഭങ്ങളും
തേൻ നുകരുന്നു
തൻ നൃത്തങ്ങൾ ചുവടുവയ്ക്കുന്നു
നദികൾ കളകളമായി നിറഞ്ഞൊഴുകുന്നു
ഏതു തടസവും നീക്കി
ഹാ! പ്രകൃതി നീ എത്ര മനോഹരം
 

ദിവിഷ.എസ്.വി
9 B സാമുവൽ.എൽ.എം.എസ്.എച്ച്.എസ്സ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത