എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ
ലോക്ക് ഡൗൺ വേനൽമഴ
വേനലില മരുന്നെൻ മലർകാല ജീവിതം
കൊറോണ Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ ഏഴായിരം വർഷങ്ങൾ ക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത് നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ