ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ഇന്ത്യയും ശുചിത്വ ശീലവും

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യയും ശുചിത്വ ശീലവും


ഒരു രാജ്യം വികസിതം ആണെന്ന് പൂർണമായും ബോധ്യപ്പെടുന്നത് അവിടെ എത്രത്തോളം ശുചിത്വം ആണെന്ന് തിരിച്ചറിയുമ്പോഴാണ്. പ്രാചീനകാലത്ത് ഏറ്റവും മികച്ച രാജ്യങ്ങളെല്ലാം ശുചിത്വം ശീലമാക്കി അവരാണ്. ശുചിത്വ പൂർണമായ ഒരു സമൂഹത്തിൽ നിന്നാണ് ഉന്നതരായ പൗരന്മാർ ഉണ്ടാവുന്നത്. നമ്മുടെ രാജ്യമായ ഇന്ത്യ രാജ്യം സമ്പൂർണ ശുചിത്വം എന്ന ആശയം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത് വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് സാമൂഹിക ശുചിത്വം എന്ന ബോധം നമുക്കുണ്ടാകണം ഗാന്ധി സബർമതിയിലെ തന്നെ ആശ്രമത്തിനു ചുറ്റും ശുചിത്വത്തിന് സുന്ദരമായ മാതൃകകൾ കാണിച്ചുതന്നു അതേപോലെ നമ്മുടെ വീടും പരിസരവും സുന്ദരമായി നോക്കാം

ജോബിയ
6 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]