ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം
[[ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ കൊറോണ | കൊറോണ
കൊറോണ എന്നൊരു രാജ്യത്തു
വുഹാൻ എന്നൊരു നഗരത്തിൽ കൊറോണ എന്നൊരു വൈറസ് കടന്നുകൂടി വേഗത്തിൽ ആളും തരവും നോക്കാതെ പണവും പദവിയും നോക്കാതെ മനുഷ്യകുലത്തെ മുടിചീടാൻ കൊറോണ വളർന്നു മലയോളം ഭരണകൂടം ഞെട്ടിപോയി തടയാനായിടേണം വേഗത്തിൽ മരുന്നുകൾ മാറി പരീക്ഷിച്ചു ശുചിത്വശീലം പാലിച്ചു കൊറോണ എന്നാ ഭീകരനെ തുരത്തി വിടുവാൻ ഒരുമിച്ച് ധിരന്മാർക്കൊരു നമസ്കാരം വീരന്മാർക്കൊരു നമസ്കാരം *