അഞ്ചുമഞ്ചുമെത്ര അഞ്ചിരട്ടിയെത്ര പിഞ്ചുകയ്യാലഞ്ചിൻ എഞ്ചുവടി കാണാൻ എന്തുവഴി; അഞ്ചേ- വിരലുള്ളിതെൻ്റെ കൈയിൽ?