സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
  • ജാതിമതഭേദമന്യേ എല്ലാ വിദ്യാർത്ഥികളേയും കൂട്ടായ്മയിലെത്തിക്കുന്ന DCL
  • പരിസ്ഥിതി സംരക്ഷണബോധം കുട്ടികളിലേക്കെത്തിക്കുന്ന NGC ക്ലബ്ബ്
  • ജീവിതത്തിലും പഠനമേഖലയിലും വരുന്ന പരാജയങ്ങളിൽ നിന്നു പൂർണ്ണ മോചനത്തിലേക്കു വഴിതെളിയിക്കുന്ന സൗഹൃദ ക്ലബ്ബ്.
  • ഉപരിപഠനത്തെക്കുറിച്ച് അറിവ് നൽകുന്ന കരിയർ ഗൈഡൻസ്.
  • റോഡ് സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് അവബോധം പകരുകയും അപകടങ്ങളെ തരണം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന റോഡ് സേഫ്റ്റി ക്ലബ്ബ്.
റേഡിയോ സ്റ്റേഷൻ
റേഡിയോ സ്റ്റേഷൻ










എൻ.എസ്സ്..എസ്സ് (നാഷ്ണൽ സർവ്വീസ് സ്കീം)

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥിനികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ധശിച്ചാണ് ഈ സംഘടനാ സ്ഥാപിതമായത്."നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്സ്.എസ്സിന്റെ ആപ്തവാക്യം.എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്സ്.എസ്സ്. ദിനമായി ആചരിക്കുന്നത്.ഞങ്ങളുടെ വിദ്യാലയത്തിലെ എൻ.എസ്സ്.എസ്സ്. വിദ്യാർത്ഥികൾ വളരെ വിപുലമായ രീതിയിൽ സാമൂഹ്യ സോവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.


എൻ.എസ്സ്.എസ്സ്


എൻ.എസ്സ്.എസ്സ് വിദ്യാർത്ഥിനികൾ പരിസര ശുചീകരണത്തിൽ....


എൻ. 4 എൻ. 3 എൻ. 2 എൻ. 1

എൻ.എസ്സ്.എസ്സ് ഫുഡ് ഫെസ്റ്റ്............


എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ് എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ് എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ്

എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ് എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ് എൻ.എസ്സ്.എസ്സ്. ഫുഡ് ഫെസ്റ്റ്


അഗ്നിശമനസേനാവിഭാഗ ബോധവത്കരണ പരിപാടി........



ഫയർ ഫോഴ്സ് ഫയർ ഫോഴ്സ് ഫയർ ഫോഴ്സ്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഇംഗ്ലീഷ്‍‍

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഇംഗ്ലീഷ് ഡേ

ഇംഗ്ലീഷ് ഡേ



ഹെൽത്ത് ക്ലബ്ബ്

ആരോഗ്യപരിപാലന സെമിനാർ
ആരോഗ്യപരിപാലന സെമിനാർ


ദീപിക ബാലജനസഖ്യം അവാർഡ് ജേതാക്കൾ(2019-2020)

ദീപിക ബാലജനസഖ്യം അവാർഡ് ജേതാക്കൾ(2019-2020)