ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ 2020== ഡിജിറ്റൽ പൂക്കളം == ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏരുർ 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ജി പ്രദീപ് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.