എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ
എം.ഐ.ഇ.ടി. എച്ച്.എസ്സ്, മൂവാറ്റുപുഴ | |
---|---|
വിലാസം | |
മൂവാറ്റുപുഴ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,English |
അവസാനം തിരുത്തിയത് | |
12-01-2010 | MIEHS |
മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള് . വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................
ചരിത്ര താളുകളിലൂടെ
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള് " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള് പ്രവര്‍ത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന മൊയ്തീന് കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന് നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര്‍ വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന് ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു. 1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."
പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള് തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.
സുപ്രധാന നാള് വഴികള്‍ 1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി. 1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. 2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു. 2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള് “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.
ഔഗ്യോഗിക വിവരം
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര് ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
അധ്യാപക സമിതി
പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള് അധ്യാപകസമിതി
പ്രധാനഅധ്യാപിക : പി. സത്യവതി
സ് റ്റാഫ് സെക്രട്ടറി പി. അബ്ദുള്‍ നാസര്‍
ഗണിതശാസ്ത്ര വിഭാഗം 1. കെ. പി ഇന്ദിരദേവി 2. പയസ് ജോര്‍ജ് 3. പി. ജെ ബസ്സി 4. എ. എ അജയന് 5. എ. ഗോപകുമാര്‍
ഭൗതികശാസ്ത്ര വിഭാഗം 1. എസ്. സുരാജ്
ജീവശാസ്ത്ര വിഭാഗം 1. പി. വി മുരുകദാസ്
സാമൂഹ്യശാസ്ത്ര വിഭാഗം 1. എ. എന്‍ ശിവദാസന്‍ 2. എന്‍. ഐ മേരി 3. കെ. മുരളിധരന് 4. പി. പ്രേമസാഗര്‍ 5. എം. അബ്ദുള്‍ അസീസ് (On leave)
ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. എം.സി. വേണുഗോപാല്‍ മലയാള വിഭാഗം 1. സി. പി മഹേഷ് 2. എസ്. രാജീവ് ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2. പി. കെ ഷാജി
അറബി വിഭാഗം 1. പുലത്ത് അബ്ദു സ്സലാം 2. ജമീല മുണ്ടോടന്‍
സ്പെഷ്യല്‍ ടീച്ചേര്‍സ് 1. ടി. വി ബെന്നി(Drawing) 2. എ. സലീല(Music) 3. വി. കെ യശോദ(Needle Work) 4. ഡി. ടി മുജീബ്
യു. പി വിഭാഗം
1. വി. എ ചിന്നമ്മ 2. ജൈനമ്മ തോമസ് 3. എം. കെ ജയ 4. ജോളി മാത്യൂ 5. ജോസഫ് തോമസ് 6. ടി. കദീജ 7. എന്‍. എം മോളി 8. റീന തോമസ് 9. സി. പി സോയ 10. കെ. സുരേഷ് ബാബു 11. ഡി. എച്ച് ഷൈജീന 12. എം. ഗിരീശന്
മുന്‍ സാരഥികള്‍
പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവര്‍മ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എന്‍. കെ ലാസ്സര്‍ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷണ്മുഖം 13.പി. ലീലാബായി 14.എല്‍. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേല്‍ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാന് 22.പി. ദമയന്തി 23.പി. ഡി വര്‍ഗ്ഗീസ് 24.കെ. റ്റി നാരായണന് നായര്‍ 25.കെ വീരാന്‍കുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിന് 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30.പി. എന്‍ ഹംസ 31.പി. സത്യവതി
വഴികാട്ടി
<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>
ക്ലബുകള്‍
- ഗണിത ക്ലബ്
- സയന്‍സ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
റിസള്‍ട്ട് അവലോകനം
'2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം' |
വര്‍ഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
---|---|---|---|
2001 | 404 | 94 | 23 |
2002 | 406 | 107 | 26 |
2003 | 385 | 102 | 26 |
2004 | 410 | 126 | 31 |
2005 | 415 | 107 | 26 |
2006 | 332 | 166 | 50 |
2007 | 338 | 205 | 61 |
2008 | 328 | 256 | 78 |
2009 | 340 | 279 | 82 |
എം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ
|[1]സ്കൂള്‍ ചിത്രം=MIEThs.jpg
സ്ഥലപ്പേര്= മൂവാറ്റുപുഴ
വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ റവന്യൂ ജില്ല= എറണാകുളം
സ്കൂള്‍ കോഡ്= 28053
| സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= | സ്കൂള്‍ വിലാസം= M I E T H S MARKET P O MUVATTUPUZHA | പിന് കോഡ്= 686 673 | സ്കൂള്‍ ഫോണ്‍= 9249145700 | സ്കൂള്‍ ഇമെയില്‍= miethsmvpa@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മൂവാറ്റുപുഴ | ഭരണം വിഭാഗം= unaided | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= U.P,L.P | പഠന വിഭാഗങ്ങള്‍2= H.S | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രിന്‍സിപ്പല്‍= UMAR MUHAMMED | പ്രധാന അദ്ധ്യാപകന്= HAMEED K | പി.ടി.ഏ. പ്രസിഡണ്ട്= | }}
ചരിത്രം
ആമുഖം
മൂവാറ്റുപുഴയിലെ മുസ്ലിം പൗര പ്രമുഖരും, നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് Muvattupuzha Islamic Education Trust എന്ന പേരില്‍സ്ഥാപനത്തിന് 1967ല്‍രൂപം നല്കി.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനവും, സമൂദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ആയിരുന്നു ട്രസ്റ്റിനുള്ള മുഖ്യ ലക്ഷ്യങ്ങള്‍മുസ്ലിം സമൂഹത്തിന് വിദ്യാഭ്യാസ വളര്‍ച്ച മുന്നില്‍കണ്ട് 1985ല്‍എം.ഐ.ഇ.റ്റി ഹൈസ്കൂള്‍സ്ഥാപിതമായി. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് പരിസര പ്രദേശങ്ങളിലുള്ള രക്ഷാകര്‍ത്താക്കള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകാര്യമായി. അച്ചടക്കവും, നിലവാരവും പ്രശംസനീയമായി നിലനിര്‍ത്തിവന്നു. 1998ല്അപ്പര്പ്രൈമറി സ്കൂളായി ഉയര്‍ത്തി. അതോടൊപ്പം ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.
2006 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 2009 S.S.L.C പരീക്ഷക്ക് കുട്ടികളെ ഇരുത്തുകയും ചെയ്തു. പ്രഥമ S.S.L.C. ബാച്ചിലെ പരീക്ഷ എഴുതിയ 23 കുട്ടികളും വിജയിച്ച് കന്നി വിജയം നൂറുമേനിയാക്കിയത് സ്ഥാപനത്തിന് അഭിമാനമായി. L.K.G. to 10th വരെ മലയാളം, ഇംഗ്ളീഷ് ഡിവിഷനോടുകൂടിയ സമ്പൂര്‍ണ്ണ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു.
വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനവും നല്കുന്നു. സാഹിത്യ, കലാ, കായിക രംഗങ്ങളില്‍മികവ് പുലര്‍ത്തുന്നു. ഹെഡ്മാസ്റ്റര്‍ഉള്‍പ്പെടെ 30 അദ്ധ്യാപകര്‍സേവനം അനുഷ്ടിക്കുന്നു. പരിചയ സമ്പത്തും, അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരാണ് സ്ഥാപനത്തിന് മാറ്റുരക്കുന്നത്.
സഹോദര സ്ഥാപനങ്ങള്‍ : 1.ഹൈസ്കൂള്‍പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ് 2.ഓപ്പണ്‍സ്കൂളിന് കീഴിലെ ഹയര്‍സെക്കന്‍ഡറി (Humanities, Commerce) 3.വനിതാ കോളേജ്, കാലിക്കറ്റ് B.A.(അറബി)
ഭൗതികസൗകര്യങ്ങള്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
'* സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.അലോഷ്യ(സി.എം. സി), മിസ്സിസ്. ഫിലോമിന ഫ്രാന്‍സീസ്, സി. സെലിന്(സി.എം. സി), സി. പാവുള(സി.എം. സി), സി. കാര്‍മല്‍(സി.എം. സി), സി. ബേര്‍ണീസ്(സി.എം. സി), സി. വിയാനി(സി.എം. സി), സി. ജോസിറ്റ(സി.എം. സി), സി. ബേസില്‍(സി.എം. സി)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത) മരിയന്‍ മാത്യൂസ്-സബ് ലഫ്.കേണല്‍ ബീന കെ. -UNESCO
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
SSLC ക്ക് നൂറ് ശതമാനം വിജയം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.001479" lon="76.586037" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.982545, 76.576252
SAGHSS MUVATTUPUZHA
</googlemap>
|
മേല്വിലാസംഎം.ഐ.ഇ.റ്റി ഹൈസ്കൂള്‍ മൂവാറ്റുപുഴ |
- ↑ References