ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ യു പി എസ് ബത്തേരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 23 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ് / കാർഷിക ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ് / കാർഷിക ക്ലബ്

1. ജൈവവൈവിധ്യ ഉദ്യാനം 2. ഔഷധതോട്ടം (149 ഇനം ഔഷധ ചെടികൾ) 3. ഔഷധചെടികൾക്ക് ബോർഡ്, രജിസ്റ്റർ 4. നക്ഷത്രവനം 5. മാൻഗോ രജിസ്റ്റർ 6. പരിസ്ഥിതി സംബന്ധമായ ദിനാഘോഷങ്ങൾ 7. മത്സരങ്ങൾ, ക്യാമ്പുകൾ 8. ഫോറസ്റ്റ് ക്യാമ്പ്

2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ

1. കിഴങ്ങുവിളത്തോട്ടം (ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ഇഞ്ചി, മധുരക്കിഴങ്ങ്) 2. വാഴത്തോപ്പ് (23 ഇനം വാഴകൾ ഉള്ള വാഴത്തോപ്പ്) 3. ഫലവൃക്ഷത്തോപ്പ് (18 ഇനം ഫലവൃക്ഷങ്ങൾ)