ജി എച് എസ് എരുമപ്പെട്ടി
ജി എച് എസ് എരുമപ്പെട്ടി | |
---|---|
വിലാസം | |
എരുമപ്പെട്ടി തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2010 | Radhikapt |
Ghss erumapetty
കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരിപോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാള്‍ സ്കൂളില്‍ എത്തിച്ചേരാം.
ചരിത്രം
1909 ഫെബ്രുവരിയില്‍ ആരംഭിചു.1909- ല്‍ അന്നതെ കൊചി ഗവണ്മെണ്ട് എരുമപ്പെട്ടിയില്‍ ഒരു പ്രോവര്‍തി ഇംഗ്ലീഷ് പ്രയ്മറി സ്കൂള്‍ തുടങിയതായി രേഖകള്‍ ഉണ്ട്. അന്ന് ശിശു ക്ലാസ്, ഒന്നാം ക്ലാസ്, 2- 10 ക്ലാസ് എന്നീ ക്ലാസുകള്‍ ഒരുമിചു തുടങുകയാണുണടായത്. 1911 ജൂണില്‍ ഇത് ഒരു എ വി പി സ്കൂള്‍ ആയി മാറി.
ഭൗതികസൗകര്യങ്ങള്
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1992 | മിനി |
1993-94 | നാട്ടിക ശിവരാമന് |
1995 | പത്മിനി |
1996-98 | ദേവകി. |
1998 - 2000 | രാജന് |
2000-2001 | രതി |
2001 | സുമതി |
2002 | ഉണ്ണിക്കുട്ടി |
2003 - | ദേവകി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രൊ.എന്‍.കെ .ശേഷന്(മുന്‍ ധനകര്യസെക്രറ്റ്രി) സി.ഏസ്.വെങ്കിദീശരന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കുന്നംകുളത്തുനിന്നുംവടക്കാന്ചെരി പോകുന്ന വഴിയില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.710033" lon="76.161003" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.686586, 76.16066, GHSS ERUMAPETTY SCHOOL COMPOUND </googlemap>