ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14307 (സംവാദം | സംഭാവനകൾ) (ഈ വർഷത്തെ കുട്ടികളുടെ എണ്ണം)
ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

,
കണ്ണൂർ
,
670641
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9562468254
ഇമെയിൽschool14307@gmail.com
കോഡുകൾ
സ്കൂൾ കോഡ്14307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതിക കെ കെ
അവസാനം തിരുത്തിയത്
28-08-201914307


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ സ്കൂൾ , ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 126 കുട്ടികൾക്ക് വിദ്യ നൽകുന്നു .

ഭൗതികസൗകര്യങ്ങൾ

ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

2016 - 17.2017-18 വർഷങ്ങളിൽ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .2018 മാർച്ചിൽ 36 വർഷത്തെ അധ്യാപനത്തിനു ശേഷം ഗിരിജ ടീച്ചർ വിരമിച്ചു .

മാനേജ്‌മെന്റ്

അന്ത്രുമാൻ സീതി ആദ്യ മാനേജർ , അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായിരുന്ന കദീസ്സ ഹജ്ജുമ്മ ആയിരുന്നു മാനേജർ .മക്കളില്ലാത്ത അവരുടെ മരണത്തോടെ സഹോദരീ പുത്രനായ ഉസ്മാൻ T K മാനേജർ ആയി, 2012 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ മാനേജർ ആയിട്ടുണ്ട് .

മുൻസാരഥികൾ

ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു . ശ്രീ ചാത്തു മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , അച്യുതൻ മാസ്റ്റർ , ആണ്ടി മാസ്റ്റർ , ചീരൂട്ടി ടീച്ചർ , നാണു മാസ്റ്റർ , നാരായണൻ മാസ്റ്റർ , ഹരിദാസൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു മുൻകാല പ്രധാന അധ്യാപകർ , ഇപ്പോൾ ശ്രീമതി ലതിക ടീച്ചർ ആണ് പ്രധാനാധ്യാപിക .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.777221,75.541080|800px|zoom=600}}