ബുക്കാനൻ ആദ്ധ്യാത്മികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ)

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ആദ്ധ്യാത്മികരംഗം

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.

റിട്രീറ്റ്

എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവം ഒരു സംസർഗ്ഗ ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.