ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
44062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44062
യൂണിറ്റ് നമ്പർLK/2018/44062
അംഗങ്ങളുടെ എണ്ണം33
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർനിഖിത
ഡെപ്യൂട്ടി ലീഡർആലിയ
അവസാനം തിരുത്തിയത്
02-09-2019Lk+44062

സ്കൂൾ ഒാണാഘോഷവും അത്തപ്പൂക്കള മത്സരവും

      ഒാർമ്മകളുടെ അഭ്രപാളിയിലേക്ക് ചേക്കേറുവാൻ ഒരോണക്കാലംകൂടി വരവായി. ആമോദത്തിൻറേയും സമൃദ്ധിയുടേയും ഐശ്വര്യത്തിൻറേയും വസന്തകാലം. നാടിനെ സ്നേഹിക്കുന്ന നന്മയെ ആരാധിക്കുന്ന ഉത്സവങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും മൈലച്ചൽ സ്കൂൾ ലിറ്റിൽ കൈറ്റ്സിൻറെ ഹൃദയം നിറഞ്ഞ ഒാണാശംസകൾ.
      

യു.പി വിഭാഗം ലാപ് ടോപ്പ് ക്രമീകരണം

യു.പി വിഭാഗം ക്ലാസ്സുകളിലേക്ക് വതരണം ചെയ്ത ലാപ് ടോപ്പ് ക്രമീകരിക്കുന്ന ലിറ്റി‍‍‍‍‍ കൈറ്റ്സ് കൂട്ടികാ

ഞങ്ങൾ പുതിയ കൂട്ടുകാർ

ഗ്രാഫിക്സ് സോഫ്റ്റ് വയർ
അനിമേഷൻ








ലിറ്റിൽ കൈറ്റ്സ് 2019 ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

ഏകദിന സ്കൂൾതല ക്യാമ്പ്

ഗവ:ഹയർ സെക്കൻററി സ്കൂൾ മൈലച്ചൽ: ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റായ 'ലിറ്റിൽ കൈറ്റ്സ് 2019'ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സെലിൻ ടീച്ചർ നിർവ്വഹിച്ചു.21.06.2019 വെള്ളിയാഴ്ച എകദിന ക്യാമ്പോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ശ്രീമതി മായ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.