കോഴിക്കോട്/ജില്ലാ പ്രോജക്ട് ഓഫീസ്
കോഴിക്കോട് ജില്ലാ ആസ്ഥാനം
ഐ.ടി.അറ്റ് സ്കൂള്‍ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് താഴെയായി സ്ഥിതിചെയ്യുന്നു.2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ:പിബി.സലീം ഉല്‍ഘാടനം ചെയ്തു
സൗകര്യങ്ങള്‍
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഒാഫീസ്
അധ്യാപകര്ക്കായി കോഴിക്കോട് മാസ്റ്റര്‍ ട്രയിനര്‍മാര്‍ തയ്യാറാക്കിയ ബ്ലോഗ്
മറ്റു പ്രവര്‍ത്തനങ്ങള്‍
മാസ്റ്റര്‍ ട്രെയ് നര്‍മാര്‍
- കുഞ്ഞിക്കണാരന്‍ ഒ - ജില്ലാ കോ.ഓര്‍ഡിനേറ്റര്‍
- ബാബു.വി.കെ -മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
- മനോജ്കുമാര്‍.വി - മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
- ദിവാകരന്‍ പി.എം - മാസ്റ്റര്‍ ട്രെയിനര്‍
- സുരേഷ് എസ്.ആര്‍ - മാസ്റ്റര്‍ ട്രെയിനര്‍
- പ്രമോദ്.കെ.വി - മാസ്റ്റര്‍ ട്രെയിനര്‍
- പ്രിയ വി.എം - മാസ്റ്റര്‍ ട്രെയിനര്‍
- മുഹമ്മദ് ആബ്ദുള്‍ നാസര്‍ കെ -മാസ്റ്റര്‍ ട്രെയിനര്‍
- അസ്സന്‍കോയ സി - മാസ്റ്റര്‍ ട്രെയിനര്‍
- ലത്തീഫ് കരയത്തൊടി -മാസ്റ്റര്‍ ട്രെയിനര്‍
- വിജയന്‍ കാഞ്ഞിരങ്ങാട്ട് - മാസ്റ്റര്‍ ട്രെയിനര്‍
- സുപ്രിയ പി - മാസ്റ്റര്‍ ട്രെയിനര്‍
- വിനയരാജ് .എസ് - മാസ്റ്റര്‍ ട്രെയിനര്‍
- പോള്‍ കെ.ജെ - മാസ്റ്റര്‍ ട്രെയിനര്‍
വഴികാട്ടി
കോഴിക്കോട് ജില്ലാ ആസ്ഥനത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് സിറ്റിയില്‍ നിന്നും 4 കിലോമീറ്റര്‍ വയനാട് റോഡിലൂടെ സഞ്ചരിച്ചാല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലംത്താം
|
<googlemap version="0.9" lat="11.28332" lon="75.791084" zoom="17" width="350" height="300"> 10.527318, 76.219406, ഐടി@സ്ക്കൂള്‍ കോഴിക്കോട് ഐടി@സ്ക്കൂള്‍ കോഴിക്കോട് 11.283573, 75.790901, Dist.Project Office Kozhikode </googlemap>