ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
SSLC Result 2019

SSLC പരീക്ഷയിൽ സ്ക്കൂളിന് ഉന്നത വിജയം''

ഈ വർഷം നടന്ന SSLC പരീക്ഷയിൽ 100% വിജയവും 19 പേർക്ക് Full A Plus ഉം 14 പേർക്ക് 9 A Plus ഉം കിട്ടി.