ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
അപ്പർ പ്രൈമറി
ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം സ്ക്കൂളിനുള്ളത്. ഇവർക്ക് താങ്ങും തണലുമായി 5 അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | ഡസിഗ്നേഷൻ |
---|---|---|
1 | പ്രസന്ന പി | പി ഡി ടീച്ചർ |
2 | ഹലീമ ആർ | പി ഡി ടീച്ചർ |
3 | ഷീജ ഡി | എൽ പി എസ് എ |
4 | ദീപ്തി എസ് കെ | എൽ പി എസ് എ |
5 | ഹസീന ബി | ഫുൾ ടൈം ജൂനിയർ അറബി |
ഗണിതോപകരണ നിർമാണ ശില്പശാല
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
-
ഗണിതോപകരണ നിർമാണ ശില്പശാല
വിവിധ ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.