സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / വാർഷികം.
ദൃശ്യരൂപം

എഴുപതാമത് സ്കൂള്ർ വാർഷികം മാർച്ച് 8 തിയ്യതി വിപുലമായി ആഘോഷിച്ചു. എഇഒ ശ്രീമതി ഷീല ബി പിഒ ശ്രീ ശിവദാസന്ർ പഞ്ചായത്ത് പ്രസിഡല്ർറ് ശ്രീമതി സോളി ജോസഫ് സ്കൂള്ർ മാനേജർ ഫാ റോയി തേക്കുംകാട്ടില്ർ എന്നിവര്ർ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപടികള്ർ എന്ർഡോവ്മെന്ർറ് വിതരണം എന്നിവയും അന്നേ ദിവസം നടന്നു.