സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / വാർഷികം.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർഷികം

എഴുപതാമത് സ്കൂൾ വാർഷികം മാർച്ച് 8 തിയ്യതി വിപുലമായി ആഘോഷിച്ചു. എ.ഇ.ഒ ശ്രീമതി. ഷീല ബി പി ഒ ശ്രീ. ശിവദാസൽ, പഞ്ചായത്ത് പ്രസിഡല്ർറ് ശ്രീമതി. സോളി ജോസഫ്, സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടില്ർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപടികൾ എന്ർഡോവ്മെന്ർറ് വിതരണം എന്നിവയും അന്നേ ദിവസം നടന്നു.