ഗവ. ടി.എച്ച്.എസ്. കോക്കൂർ
ഗവ. ടി.എച്ച്.എസ്. കോക്കൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2010 | Thskokkur |
മലപ്പുറം ജില്ലയില്‍ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ് കോക്കൂര്‍ എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കല്‍ ഹൈസ്കൂള്‍ കോക്കൂര്‍ എന്നാണ്് മുഴുവന്‍ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂര്‍. പാലക്കാട്, ത്രിശ്ശൂര് ജില്ലകളുടെ അയല്‍ ഗ്രാമമാണിത് .
ചരിത്രം
1985ല്‍ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടര്‍ന്ന് 2005 ഒക്ടോബറില്‍ കോക്കൂരില്‍ സ്വന്തം കെട്ടിടത്തില്‍ പരിമിതസൗകര്യങളോടെ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവര്ത്തനങള് നടന്നുവരികയാണ്.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വര്‍ക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നേച്ചര്‍ ക്ലബ്ബ്
- ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ധര്‍മ്മരത്നം , ശ്രീ.പി.എം.രാജന്, ശ്രീ.രാമചന്ദ്രന്, ശ്രീ.പഉലോസ് , , ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.740128" lon="76.056939" zoom="18" width="300" height="300" selector="no" controls="none">
10.734658, 76.028985, Changaramkulam uri
12.364191, 75.291388,
</googlemap>
|
|