എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്
31038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31038 |
യൂണിറ്റ് നമ്പർ | LK/2018/31038 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | KOTTAYAM |
വിദ്യാഭ്യാസ ജില്ല | PALA |
ഉപജില്ല | ETTUMANOOR |
ലീഡർ | SANJAY BABU .S |
ഡെപ്യൂട്ടി ലീഡർ | JANAKY UNNITHAN C |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | AMBILI P |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | DEEPA D NAIR |
അവസാനം തിരുത്തിയത് | |
21-02-2019 | Nsskidangoor |
2018 ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് രൂപികരിച്ചു.22 കുട്ടികൾ ഉൾപെട്ട യുനിറ്റിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ്സ്മാരായ ദീപ ടീച്ചറും അമ്പിളി ടീച്ചറുമാണ് പ്രവർത്തനം നടന്നുവരുന്നു.
ഡിജിറ്റൽ മാഗസിൻ 2019 -ജനുവരി 19 ശനിയാഴ്ച കിടങ്ങൂർ എൻ എസ് എസ് എച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ 'തർജ്ജനി ' ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം ബഹുമാപ്പെട്ട പാലാ ഡി.ഇ.ഒ ഹരിദാസ് സാർ നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സാർ സ്വാഗതവും കൈറ്റ്സ് മിസ്ട്രസ് പി.അമ്പിളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
</gallery>