എസ്.എസ്.എച്ച്.എസ് തൊടുപുഴ/ലിറ്റിൽകൈറ്റ്സ്

വിവര വിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' - ഹൈടെക് സ്കൂൾ പദ്ധതി , 2018 JUNE 1 മുതൽ സ്കൂളിൽ ആരംഭിച്ചതും എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.യൂണിറ്റിൽ 36 അംഗങ്ങളുണ്ട്.യൂണിറ്റ് തലം , ഉപജില്ലാ തലം ജില്ലാ തലം , സംസ്ഥാനതലം എന്നിങ്ങനെ വിവിധതലത്തിലുള്ള പരിശീലനങ്ങൾ , ക്യാംപുകൾ എന്നിങ്ങനെയാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
19-02-2019Lksshs