പഠന യാത്ര 2018
പഠന യാത്ര എച്ച്. എസ്. എസ് വിഭാഗത്തിലെ 300 വിദ്യാർത്ഥികൾ ശ്രീ. ഇമ്മാനുവൽ അഗസ്റ്റിൻ ശ്രീമതി മാഗി എലിസബത്ത് എബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴ ഡാം ,അതിരപ്പള്ളി, snow storm,എന്നിവ സന്ദർശിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ 99 കുട്ടികൾ ഊട്ടിയിലേക്കും പഠനായാത്ര നടത്തി. ശ്രീ.ബെന്നി സ്കറിയാ, ശ്രീ മൈക്കിൾ സിറിയക്ക് എന്നിവരാണ് നേതൃത്വം നൽകിയത്.
-
സ്കൂൾ വിനോദയാത്ര
-
സ്കൂൾ വിനോദയാത്ര
-
വിനോദയാത്ര
-
വിനോദയാത്ര
-
വിനോദയാത്ര
-
വിനോദയാത്ര
-
വിനോദയാത്ര
-
വിനോദയാത്ര