ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

* ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു.                                        
*പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്. 
*ഗണിതശാസ്ത്രമേളയിൽ geometrical chart , other chart എന്നിവയിൽ കുട്ടികൾ പങ്കെടുത്തു A -ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.                                                                                         
*നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള   അവസരവും ലഭിക്കുന്നുണ്ട്‌.