ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
പ്രവർത്തനങ്ങൾ
* ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു. *പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്. *ഗണിതശാസ്ത്രമേളയിൽ geometrical chart , other chart എന്നിവയിൽ കുട്ടികൾ പങ്കെടുത്തു A -ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. *നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള അവസരവും ലഭിക്കുന്നുണ്ട്.