ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്
47096 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 47096 | ||
യൂണിറ്റ് നമ്പർ | LK/2018/47096 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 25 | ||
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി | ||
റവന്യൂ ജില്ല | കോഴിക്കോട് | ||
ഉപജില്ല | കൊടുവള്ളി | ||
ലീഡർ | ദൃശ്യ ദിനേഷ് എൻ | ||
ഡെപ്യൂട്ടി ലീഡർ | അജയ് വിഷ്ണു. ഒ കെ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുസ്തഫ സി കെ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈമ പി | ||
30/ 01/ 2019 ന് 47096 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്.
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2019