ജി.എം.യു.പി.എസ്. വെട്ടിക്കാട്ടിരി

17:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരിച്ചുവിടൽ താൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയം.

ജി.എം.യു.പി.എസ്. വെട്ടിക്കാട്ടിരി
വിലാസം
വെട്ടിക്കാട്ടിരി

ജി.എം.യു.പി.എസ്. വെട്ടിക്കാട്ടിരി, വളളുവങ്ങാട് പി.ഒ, പാണ്ടിക്കാട് വഴി
,
676521
സ്ഥാപിതം3 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ9895445568
ഇമെയിൽgmupsvettikkattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18588 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജമീല. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1968 ൽ ആണ്. ശ്രീ ചുള്ളിക്കുളവൻ അഹമ്മദ് കുട്ടി മാസ്റ്റർ വിട്ടു നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തെന്നാടൻ ഇപ്പുട്ടി ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്.1971 ൽ ഇത് യു പി സ്കൂളായി മാറി. 2005 ൽ എസ്. എസ്. എ യുടെ സഹായത്തോടെ രണ്ട് ക്ലാസ് മുറികളും 2016 ൽ എം. എൽ. എ ഫണ്ടിലൂടെ മൂന്ന് ക്ലാസ് മുറികളും നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • പാചകപ്പുര
  • ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജയഭേരി
  • യു.എസ്.എസ്. പരീക്ഷാ ക്ലാസ്

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്
  • ഗണിതം
  • ഭാഷ

വഴികാട്ടി