ശ്രീനാരായണ ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ
................................
| ശ്രീനാരായണ ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
വടകര എടോടി പി.ഒ, , വടകര 673101 | |
| സ്ഥാപിതം | 1986 |
| വിവരങ്ങൾ | |
| ഫോൺ | 04962524414 |
| ഇമെയിൽ | sreenarayanalp@gmail.com |
| വെബ്‍സൈറ്റ് | www.sreenarayanaschoolvatakara.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16874 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലേഖ.ടി.സി |
| അവസാനം തിരുത്തിയത് | |
| 15-01-2022 | Snems16874 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയിഡഡ് വിദ്യാലയമാണ് . കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 35 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. . സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|