പാസ് വേഡ് ദ്വിദിന ക്യാമ്പ്

19:35, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാസ് വേഡ് 2018-19 വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് കൊണ്ട് സംസ്ഥാന ന്യൂനപക്ഷവകുപ്പ് നടത്തുന്ന 'പാസ് വേഡ് 'പദ്ധതിയുടെ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.ഉപരിപഠനമേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഭാവിസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന 'കരിയർ ഗൈഡൻസ്', 'മോട്ടീവേഷൻ & ഗോൾ സെററിംഗ്' തുടങ്ങി വിവിധ വി‍ഷയങ്ങളിൽ ക്ലാസുകൾ നടന്നു.