ഒ.എൽ.സി.മണ്ണയ്കനാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ.ടി ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിതശാസ്ത്രക്ലബ്ബ്,ലാംഗ്വേജ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ് തുടങ്ങിയ വിഷയാധിഷ്ഠിതക്ലബ്ബുകളും മറ്റുള്ളവയും അതാത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. നവംബർ ശിശുദിനത്തിൽ റാലി നടത്തി. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ഛാജിയുടെ വേഷത്തിലെത്തിയ പല കുരുന്നുകളും അധ്യാപകരിൽ കൗതുകമുണർത്തി.അന്നേദിവസം പ്രത്യേക ക്ലാസ്,മത്സരങ്ങൾ എന്നിവ നടത്തി.

പ്രമാണം:IMG-20181119-WA00189.resized.jpg
പ്രമാണം:IMG-20181119-WA00178.resized.jpg