ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ് ചാത്തനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ തിരുമിറ്റക്കോടിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. പൈതൃകസമ്പത്ത്

  • പുത‌ുക‌ുളങ്ങര ഭഗവതി ക്ഷേത്രം
  ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്. 


 * തിരുമിറ്റക്കോട് പഞ്ചായത്ത്  
 *  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാത്തന്ന‌ൂർ
 * വായനശാല
 * പ്രാഥമിക ആരോഗ്യകേന്ദ്രം
 * സർവീസ് സഹകരണ ബേങ്കു്
 * കറുകപുത്ത‌ൂർ ജ‌ുമാമസ്ജിത്