എസ്.എസ്.എച്ച്.എസ് തൊടുപുഴ
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എസ്.എസ്.എച്ച്.എസ് തൊടുപുഴ | |
|---|---|
| വിലാസം | |
തൊടുപുഴ ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-02-2010 | 29026 |
ചരിത്രം
1 സ്ഥാപിതം- 1951
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി|
മുന്‍ സാരഥികള്‍
Fr.പോള്‍ ചിറമേല്‍ (1-7-1951 to 31-5-1952 )| Fr.ജോസഫ് താഴത്തു വീടില് (1-6-1952 to 31-5-1953) Fr.ജോസഫ് മണവാളന് (1-6-1953 to 30-11-1956) എ. ചാണ്ടി (1-12-1956 to 31-3-967) സി.ദേവസ്യ (1-4-1967 to 5-1970 ) കെ.കെ ജോസഫ് (4-5-1970 to 31-3-985) സി.വി.ജോര്‍ജ് (1-4-1985 to 31-3-1988) കെ.വി.ജോണ്‍ (1-5-1988 to 31-3-1993) റ്റി.സി.ലൂക്ക (1-4-1993 to 31-5-1999) ന്.എ ജയിംസ് (1-6-1999 to 31-3-2000) കെ.എം ലൂക്കോസ് (1-4-2002 to 31-5-2002) എം.ജെ വര്‍ഗീസ് (1-6-2002 to 31-3-2008) 2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.|
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
എം.ജെ വര്‍ഗീസ് (1-6-2002 to 31-3-2008)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
r.ലിസി കാപ്പന് Msc PHD (Harward University ) Dr.ബാബു സ്റ്റീഫന്‍ M.B.B.S Dr.ജോസ് സ്റ്റീഫന്‍ FRCS Dr.ജോസഫ് വര്‍ക്കി M.D Dr.ജോയി താഴത്തുവീടില് M.B.B.S Dr.രാജു ഭാസ്ക്കരന്‍ M.B.B.S Dr.ബാബു പീറ്റര്‍ Mr.ജോസ് പീറ്റര്‍ B.E Mr.ബാബു പീറ്റര്‍ B.E Mr.ജേക്കബ്ബ് സ്റ്റീഫന്‍ B.E Mr.പുന്നൂസ് സ്റ്റീഫന്‍ പച്ചിക്കര (Reted.Mejar Indian Army) Mr.ജോര്‍ജ് ജോസഫ് M.Sc PHD ISRO Miss.ബിന്നി രാമചന്ദ് രന് ( കലാതിലകം 1988-89)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.90316" lon="76.722422" zoom="14" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
9.895043, 76.721821
</googlemap>
</googlemap>
|