ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/മറ്റ്ക്ലബ്ബുകൾ-17
ഐടി ക്ബ്ലെബ്
12017-18 വർഷത്തെ മണ്ണാർക്കാട് സബ് ജില്ലാ ഐടി മേളയൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിഐ. റ്റി. ക്ലബ്

മൂന്ന് ഐ ടി ലാബ് പ്രവർത്തിക്കുന്നുണ്ട്. എസ് ഐ ടി സി ആനന്ദൻ മാസ്റ്റർ ഐ ടി ക്ലബ് ,ലാബ് എന്നിവ വളരെ നല്ല രീതിയിൽ നടത്തി കൊണ്ട് വരുന്നു