ഗവ. എച്ച് എസ് ബീനാച്ചി/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ   സർഗശേഷിയോടൊപ്പം മനുഷ്യത്വവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  പൊതുവിദ്യാഭ്യാസവകുപ്പ്  രൂപകല്പന ചെയ്ത  വിദ്യാരംഗം കലാസാഹിത്യവേദിയിൽ  സജീവപങ്കാളിത്തം ജി എച്ച് എസ് ബീനാച്ചിക്കുണ്ട്