ഗവ.എച്ച്.എസ്.എസ് തെങ്ങമം/വിദ്യാരംഗം-17
വർഷങ്ങളായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഇതിന്റെ ആഭിമുഖ്യത്തിൽ കഥ രചന ,കവിത രചന,കവിതാലാപനം എന്നിവ നടത്തുന്നു.വായന ദിനം ബഷീർ ജന്മദിനം എന്നിവ വിപുലമായി നടത്തുകയായുണ്ടായി.തുടർച്ചയായി മൂന്നു വർഷം ഉപജില്ലാ ചാമ്പ്യന്മാരാകാൻ സ്കൂളിന് കഴിഞ്ഞു.പ്രശസ്ഥ തുള്ളൽ കലാകാരനായ ശ്രി താമരക്കുടി കരുണാകരൻ മാസ്റ്ററെ വരുത്തി ഓട്ടൻ ,ശീതങ്കൻ,പറയൻ ഈ തുള്ളലുകളെക്കുറിച്ചു ക്ലാസ് നടത്തുകയും തുള്ളൽ അവതരിപ്പിക്കുകയും ചെയ്തു.



