വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)
</wikitable>
വികൃതി കുട്ടൻ ആന ഒരിക്കൽ ഒരിടത്ത് മഹാവികൃതിയായിരുന്നു അപ്പു ആന. ഘോരവനത്തിന്റെ മധ്യത്തിലായിരുന്നു അവന്റെ താമസം. എന്തു കാര്യത്തിനും അവൻ ഷാട്ട്യം
പിടിക്കുമായിരുന്നു.ഒരിക്കൽ അവന് കുടക് മലയിലെ മുള൦ കൂമ്പ്തിന്നാൻ ആഗ്രഹ൦. അവന് അടുത്തുളള അക൦ചുവന്നപേരക്കയോ ചക്കപഴ൦മോ പട്ടയോ ഒന്നു൦ അവനുവേണ്ട കുടകു മലയിലെ മുളംകൂമ്പ്തിന്നാൻ വേണ്ടി വാശിപിടിച്ചു. പിടിവാശികാരണ൦ അവന്റെ അമ്മ കോരിചൊരിയുന്ന മഴയത്ത് അപ്പുവിനുവേണ്ടി മുള൦ കൂമ്പെടുക്കാ൯പോയി. കുറെനേര൦ കഴിഞിട്ടു൦ അമ്മയെകാണാതെവന്നപ്പോൾ അവ൯ പെടികൊണ്ട് അലറിവിളിച്ചു കോരിചൊരിയുന്ന മഴയത്ത് അവന്റെ കരച്ചിൽ കേൾക്കാ൯ ആരു൦ വന്നില്ല. പോയവഴിക്കെ ങ്ങാനു൦ അമമയെആരെങ്കിലു൦കൊന്നാലൊ എന്ന് പേടിച്ച് അവ൯ വീടു൦ കരയാ൯ തുടങ്ങി. കുറുക്ക൯ മാരുടെഒാരിയിടൽലു൦ സി൦ഹത്തിന്റെ ഗ൪ജനവു൦
കേട്ട്പേടിച്ച് അപ്പു കരഞുകരഞുറങ്ങി. പിറ്റെന്ന്
രാവിലെ അവ൯ കണ്ണുതുറന്നുനോക്കിയപ്പോൾ അവ൯ അവന്റെ അമമയെകണ്ടു അപ്പു അവന്റെ അമമയെ കണ്ട സന്തോഷത്തിൽ വാരിപുണ൪ന്നു. ഇനിഒരിക്കലു൦ അവ൯ വാശിപിടിക്കില്ല എന്ന് അമമയെകൊണ്ട് സത്യ൦ ചെയ്ത്. അവ൪ സന്തോഷത്തോടെ ജീവിച്ചു.
ശിവനന്ദന.ബി.എൻ