പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

* സയൻസ് ക്ലബ് 
* മാത്‍സ് ക്ലബ് 
* സോഷ്യൽ ക്ലബ് 
* സീഡ് ക്ലബ് 
* ഇംഗ്ലീഷ് ക്ലബ് 
* റീഡിങ് ക്ലബ് 
  • CPTA

. നവംബർ 1 കേരള പിറവി പ്രത്യേക അസംബ്ലി, നാലാം ക്ലാസുകാരുടെ തിരുവാതിരകളി. ശിൽപ ശാല

 വിനോദൻ മാഷും(അക്കര സ്കൂൾ) കുട്ടികളും,-ഉണ്ണിമോഹങ്ങൾ പതിപ്പ് രൂപപ്പെടുത്ത്ൽ

ബാലസഭ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ പ്രകാശനം

  • രക്ഷിതാക്കളുടെ ഇടപെടൽ
പകൽ വീട് 
  • സീഡ് ക്ലബ്ബിന്റെ ഭാഗമായി പകവീട് സന്ദർശിക്കുന്നു
  • കക്കാട് മനയിലെ ജൈവ വൈവിദ്യം കുട്ടികൾ നിരീക്ഷിക്കുന്നു
  • തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തു പകൽ വീട്ടിൽ കുട്ടികൾ കലാപരിപാടികൾ നടത്തുന്നു
  • കുളവും അതിന്റെ ആവാസ വ്യവസ്ഥയും മനസിലാക്കുന്നു